വർക്കിച്ചൻ തന്റെ സ്കൂട്ടർ പത്തേക്കറോളം വരുന്ന ആ പുരയിടത്തിലേക്ക് ഓടിച്ചു കയറ്റി. പുറകിലിരിക്കുന്ന 20 വയസോളം വരുന്ന ചെറുപ്പക്കരാൻ അത്ഭുതത്തോടെ ആ പഴയ ക്രിസ്ത്യൻ തറവാട് നോക്കി വർക്കിയോട് പറഞ്ഞു എന്റമോ എന്നാ വലിയ വീടും പറമ്പുമാ മൊത്തം എത്ര ഏക്കറുണ്ട്? വർക്കി പറഞ്ഞു മൊത്തം പത്തേക്കർ പുരയിടം. ഇതു കേട്ട പുറകിലിരിക്കുന്ന യുവാവ് ( തോമ) വർക്കിയോടായി, പ്ലാവും മാവും റബ്ബറുമൊക്കെ തിങ്ങി നല്ല ഇരുട്ടുകുത്തി കിടക്കുന്ന പുരയിടം. നല്ല ആദായമുണ്ടാകുമല്ലേ, വർക്കിച്ചായാ? പിന്നല്ലാതെ, ഇ ആസ്തിക്കൊക്കെ അധിപ യായ എന്റെ അമ്മായിയമ്മ കത്രീനാമ്മയുടെ ദീനം മാറ്റാനാ നിന്നെ ഇങ്ങോട് കൊണ്ടുവന്നത്. ഇവർക്ക് ഏക മകളാ അവളെ കെട്ടീത് ഞാനാ, അവൾ വല്യ നേഴ്സാണ് അങ്ങ് അമേരിക്കയിൽ. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വരും. ഇപ്പോൾ പുരയിടത്തിന്റെയും കത്രീനാമ്മയുടേയും കാവൽക്കാരനാ ഞാൻ. ഇവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കി അങ്ങനെ നടക്കുന്നു. ഇതു കേട്ട തോമാ പറഞ്ഞു അപ്പോ അച്ചായനാണ് ഇതിന്റെ അടുത്ത ഉടമ. ആട്ടേ അമ്മച്ചിക്കെന്നാ ദിനം ..? ഇതു കേട്ട വർക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു. അമ്മച്ചീടെ ചെറുപ്പത്തിലേ കെട്ടിയോൻ അങ്ങ് പോയി പിന്നെ അവരൊറ്റക്കാ ഈ ക...