ഞാൻ എന്നെ കുറിച്ച് പറയാം….ഞാൻ റംഷാദ്…മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് എന്റെ വീട്….ഗൾഫിൽ ബിസിനസ് ആണ്…ഇപ്പൊ ലീവിന് നാട്ടിലുണ്ട്…കല്ല്യാണം നോക്കുന്നുണ്ട്….ബാക്കി കാര്യങ്ങൾ വഴിയെ പറയാം… 4 കൊല്ലം മുൻപ്, മെക്കാനിക്കൽ ഡിപ്ലോമ എടുത്ത് കഴിഞ്ഞ് ഗൾഫിൽ വിസിറ്റിങ്ങിന് പോയി ഒന്നും ആകാതെ തിരിച്ച് വന്ന് മൂഞ്ചി തെറ്റി നടക്കുന്ന സമയം, വെറുതെ നടക്കേണ്ടല്ലൊ എന്ന് വിചാരിച്ച് നെറ്റ്വർക്കിങ് കോഴ്സിന് ചേർന്നു…കോഴിക്കോട് ആണ് ചേർന്നത്..ദിവസവും രാവിലെ തിരുന്നവായ / തിരൂർ ( 2 സ്റ്റേഷനും ഏകദേശം അടുത്താണ് എനിക്ക്) 8.15 നുള്ള ലോക്കലിൽ കയറി ഉച്ചക്ക് ബസിനൊ ചിലപ്പൊ ട്രെയിനിനൊ തിരിച്ച് വരും…3 മണിക്കൂർ ക്ലാസ് ഉള്ളൂ എനിക്ക്.. മിക്ക ദിവസവും തിരൂരിൽ നിന്നാണ് ട്രെയിൻ കയറാറ്…അതിനിടയിൽ ഒരു തിങ്കളാഴ്ച തിരുന്നാവായയിൽ നിന്ന് ടിക്കറ്റ് എടുത്ത് ( അധികവും എടുക്കാറില്ല) അതിനടുത്തുള്ള സീറ്റിൽ വന്നിരുന്നു…ട്രെയിൻ 20 മിനിറ്റോളം ലേറ്റ് ആണ്…ഫോൺ എടുത്ത് ജസ്നക്ക് വാട്സാപ് മെസേജ് അയച്ചു ( ജസ്ന എന്റെ ലവറാണ്..3 വർഷമായി.എം ഇ എസ് കോളേജിൽ രണ്ടാം വർഷം ബിഎസ് സി പഠിക്കുന്നു )റിപ്ലെ ഒന്നും വന്നില്ല..ക്ലാസിലായിരിക്കും..ഫോൺ എടുത്ത് ചുമ്മാ ഫോട്ടോസ് നോക...